Virat kohli tops odi ranking<br />ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഇന്ത്യയുടെ ആധിപത്യം തുടരുന്നു. ബാറ്റിങിലും ബൗളിങിലും ഇന്ത്യ ഇത്തവണയും ഒന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തില്ല. ബാറ്റിങില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ് തലപ്പത്ത്. ബൗളിങില്‍ പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാംറാങ്കില്‍ തുടരുകയാണ്.<br />#ViratKohli